അട്ടപ്പാടിയിൽ ഉൾവനത്തിൽ കുഴിച്ചിട്ട ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി ; മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു

അട്ടപ്പാടിയിൽ ഉൾവനത്തിൽ കുഴിച്ചിട്ട ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി ; മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു
Oct 17, 2025 02:21 PM | By Rajina Sandeep

പാലക്കാട്: (truevisionnews.com) അട്ടപ്പാടിയിൽ ഉൾവനത്തിൽ കുഴിച്ചിട്ട ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മ(45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു.

രണ്ട് മാസം മുൻപാണ് ഇവരെ കാണാതായത്. വള്ളിയമ്മയുടെ മക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കൂടെ താമസിച്ചിരുന്ന പഴനിയെ പുതൂർ പൊലീസ് പിടികൂടിയിരുന്നു. വള്ളിയമ്മയെ കൊന്ന് ഉൾവനത്തിൽ കുഴിച്ചിട്ടതായി പഴനി വെളിപ്പെടുത്തിയിരുന്നി. ഇതനുസരിച്ചാണ് പൊലീസ് തെരച്ചിൽ നടത്തിയത്.

Body of tribal woman found buried in inner forest in Attappadi; Efforts to exhume body underway

Next TV

Related Stories
ഒരൊന്നന്നര ട്വിസ്റ്റ് ;  കൂത്തുപറമ്പിൽ മീന്‍വെട്ടുന്നതിനിടെ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൗൺസിലർ, അറസ്റ്റ്

Oct 18, 2025 05:03 PM

ഒരൊന്നന്നര ട്വിസ്റ്റ് ; കൂത്തുപറമ്പിൽ മീന്‍വെട്ടുന്നതിനിടെ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൗൺസിലർ, അറസ്റ്റ്

ഒരൊന്നന്നര ട്വിസ്റ്റ് ; കൂത്തുപറമ്പിൽ മീന്‍വെട്ടുന്നതിനിടെ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൗൺസിലർ,...

Read More >>
കണ്ണൂരിൽ തീവ്ര മഴ വരുന്നു: നാളെ ഓറഞ്ച് അലര്‍ട്ട്

Oct 18, 2025 04:51 PM

കണ്ണൂരിൽ തീവ്ര മഴ വരുന്നു: നാളെ ഓറഞ്ച് അലര്‍ട്ട്

കണ്ണൂരിൽ തീവ്ര മഴ വരുന്നു: നാളെ ഓറഞ്ച്...

Read More >>
നെന്മാറ സജിത കൊലക്കേസ് ; പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി

Oct 18, 2025 03:32 PM

നെന്മാറ സജിത കൊലക്കേസ് ; പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി

നെന്മാറ സജിത കൊലക്കേസ് ; പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന്...

Read More >>
പെരളശ്ശേരിയിൽ ചായക്കടയ്ക്ക് തീപിടിച്ചു ; വൻ അപകടമൊഴിവായി

Oct 18, 2025 01:24 PM

പെരളശ്ശേരിയിൽ ചായക്കടയ്ക്ക് തീപിടിച്ചു ; വൻ അപകടമൊഴിവായി

പെരളശ്ശേരിയിൽ ചായക്കടയ്ക്ക് തീപിടിച്ചു ; വൻ...

Read More >>
ബംഗളൂരിൽ നിന്നുംബസിൽ കടത്തുകയായിരുന്ന 50 ഗ്രാം  എംഡിഎംഎയുമായി യുവാവ് മട്ടന്നൂരിൽ പിടിയിൽ ; അറസ്റ്റിലായത്  ന്യൂ മാഹി പെരിങ്ങാടി  സ്വദേശി

Oct 18, 2025 01:19 PM

ബംഗളൂരിൽ നിന്നുംബസിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി യുവാവ് മട്ടന്നൂരിൽ പിടിയിൽ ; അറസ്റ്റിലായത് ന്യൂ മാഹി പെരിങ്ങാടി സ്വദേശി

ബംഗളൂരിൽ നിന്നുംബസിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി യുവാവ് മട്ടന്നൂരിൽ പിടിയിൽ ; അറസ്റ്റിലായത് ന്യൂ മാഹി പെരിങ്ങാടി ...

Read More >>
കണ്ണൂർ  കണ്ണപുരം സ്ഫോടനം ; അഞ്ചാം പ്രതിയും അറസ്റ്റിൽ

Oct 18, 2025 01:11 PM

കണ്ണൂർ കണ്ണപുരം സ്ഫോടനം ; അഞ്ചാം പ്രതിയും അറസ്റ്റിൽ

കണ്ണൂർ കണ്ണപുരം സ്ഫോടനം ; അഞ്ചാം പ്രതിയും...

Read More >>
Top Stories

News Roundup

//Truevisionall